SPECIAL REPORTഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമെന്ന് എക്സിറ്റ് പോളുകള്‍; ജമ്മുകശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റകക്ഷി; ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയോ? ഹരിയാനയില്‍ 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ; 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് എന്ഡിടിവിസ്വന്തം ലേഖകൻ5 Oct 2024 7:19 PM IST